ആത്മാവിനെ തേടി
അലയുന്ന രാജ്യമോ
അരുതായ്മകള്‍ക്കിവിടം
വിശാലമെന്നോ?
സ്വച്ചാതി പതിയായി
വാണ്ടാന്‍ തുനിയുന്ന
സംഘപരിവാറിവിടം
സുരക്ഷരെന്നോ?
നാനാത്വത്തിലേ
ഏകത്വ മൂല്യങ്ങളെ
കാറ്റില്‍ പറത്തിയും
വാണിടുന്നോ?
നയനം നിറഞ്ഞു ഈ
ന്യൂന പക്ഷങ്ങളും
സ്വാതന്ത്ര മുക്തരായി
പൊലിഞ്ഞിടുന്നു
ഭാരത മാതവേ
അവിടം ശപിച്ചുവോ?
ഭാരത മക്കളും
നിരപരാതധിനരാണേ
ഭാരത ഹൃദയമേ!
നീ ഇന്ന് ശോഭയായ്
‘ തളരട്ടേ താമര
ഇതളുകളായി’
പൈതൃക മൂല്യങ്ങളേ
പരിശുദ്ധ മാക്കുവാന്‍
വളരട്ടേ കൈപത്തി
അധരങ്ങളിലായി
Ahammed Kabeer Pakkana