+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

നവ ഭാരതം ചര്‍ദ്ദിക്കുകയാണ്…


|Jasim Adrssery|

ഇത് കവിതയല്ല…..

തൂലികയില്‍ പതിഞ്ഞ ഛായമാണ്.

മഷി പുരണ്ട കിനാക്കളില്‍

പതിഞ്ഞ സ്വപ്‌നമാണ്…..

കുഞ്ഞു മനസ്സില്‍ വിഷം.

ചീറ്റിയ കുഞ്ഞു കിടാവിന്റെ.

തേങ്ങലാണ്……



ഇത് കഥയല്ല…..

കഥയുടെ പാഠമാണ്

ഇത് കവിയല്ല…….

പൗരന്റെ ഹൃദയമാണ്



നീതിക്ക് വേണ്ടി അലയുന്നു നാം

നീതി പീഠം എവിടെയാണ്…….

വാക്കു പാലിക്കാത്ത പീഠമല്ല.

മനുഷ്യത്വമെന്ന  പീഠമാണ്‌




ഭാരതമേ….

എവിടെ നിന്‍  രക്ഷ?

ഭാരതത്തിന് രക്ഷയേകൂ…….

ഭാരതം പൗരന്റെ

ജീവനാണ്……….


Avatar
 | Website |  + posts
Share this article
Shareable URL
Prev Post

പകരം വെക്കാനില്ലാത്ത പണ്ഡിത പ്രതിഭ

Next Post

”വിലാപം”

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

”വിലാപം”

| Alsif Chittur | എന്‍ മിഴികള്‍ നിറഞ്ഞൊഴുകിയത് നീ കാണുന്നില്ലെയോ? എങ്ങനെ കാണുവാനാണ് നിന്‍ മുന്നില്‍ ഞാന്‍…

സമസ്ത

|Abdul Basith Elamkulam|  തളിരായ് പൊടിച്ചുംതണലായ് പടര്‍ന്നുംഓരോ ഋതുവിലുംസ്വപ്‌ന കവാടങ്ങള്‍സൃഷ്ടിച്ച…

മൊബൈല്‍

|Jasim Atharssery| മൊബൈലില്‍ മുഖം പൂഴ്ത്തിയിരുന്നപ്പോഴാണ് അമ്മ മരിച്ചത് ആംബുലന്‍സിന്റെ ശബ്ദം കേള്‍ക്കാത്തതിനാല്‍…

മദീന ഇഷ്ഖിന്റെ ആളല്‍

|Suhail Aarattuppuzha| നഷ്ടങ്ങളില്ലാത്ത പ്രണയത്തെ തേടി അലയുമ്പോള്‍ ഹൃദയത്തില്‍ തണുപ്പൂതുന്ന ഒരു പ്രണയത്തിന്റെ…