+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

യുഗപുരുഷന്‍

 | Suhail Arattupuzha | 



ചൂടേറ്റുറഞ്ഞ മരുഭൂമിതന്‍ താപവും
നീരാഴിതന്‍ നിലക്കാത്തൊരാ ശാന്തിയും
കാരുണ്യദാഹവും പേറി നടന്നൊരു
കാട്ടാളരില്‍ സ്‌നേഹ ദിവ്യപ്രകാശം
പരത്തി ഉദിച്ച പ്രവാചകാ
വന്നിവിടം വാഴ്ന്ന് പോയ ഹിറ്റ്‌ലറും
ഗോള്‍വാക്കറും സീസറും
കഴിഞ്ഞില്ലവര്‍ക്ക് നല്‍കുവാനൊരു
രാഗം പകരുന്ന വാക്കുകള്‍
പിറന്ന് വീണിരുപത്തിയൊന്നാം നൂറ്റാ-
ണ്ടിനിക്കരെ എങ്കിലും
ഉള്ളില്‍ പെരുകുന്നൈാരായിരം സ്‌നേഹാദി-
ഹ്ലാദത്തിനുള്ളിലൂടാനന്തം പിറക്കവെ
വിളിക്കുമെന്നെങ്കിലുമെന്ന പ്രതീക്ഷയില്‍
കഴിയുന്നു കാലവും പേറി ഈപഥയാത്രികനിങ്ങനെ

Avatar
 | Website |  + posts
Share this article
Shareable URL
Prev Post

ആരാണ്?…… യഥാര്‍ത്ഥ മത വിദ്യാര്‍ത്ഥി

Next Post

തകര്‍ന്നു കൊണ്ടിരിക്കുന്ന ബിദഈ പ്രസ്ഥാനങ്ങള്‍

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

ആധുനികന്റെ “നവഭാരതം”

✍️മുഹമ്മദ്‌ ഇർഷാദ് തുവ്വൂർ പൂങ്കാവനം പോലെ വർണ്ണ – സ്വർണ്ണ – സുന്ദരിയാണെൻ ഭാരതം നീരൊലിക്കുന്ന നീല…

ഫുള്‍ജാര്‍ സോഡ

|Jasim Adirssery| ഇന്നന്റെ ഹൃദയത്തില്‍ സ്ഫുരിക്കുന്ന ഓരോ ജലകണികകളാലും ഞാന്‍ ആനന്ദത്താല്‍ കണ്ണീര്‍…

ഓ..മനുഷ്യാ….

| Swalahudheen Cholod |   ഓ..മനുഷ്യാ…. ഓ..മനുഷ്യാ…. നീ..എവിടേക്കാണ് യാത്ര പോകുന്നത് …