+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

പടിയിറക്കം

| Shareef  |

എന്നെ ഞാനാക്കിയ എന്റെ ഗുരു മന്ദിര-
ത്തിന്റെ സുവര്‍ണ്ണ പടിയുറങ്ങുമ്പോള്‍ എന്‍-
മനവും ഹൃദയവും ഇന്ന് വാവിട്ട് കരയുകയാണ്..
ഓര്‍മകള്‍ക്കും അനുഭവാ നൈര്‍മല്ല്യങ്ങള്‍ക്കും 
ഒരായിരം ചിരിയും ദുഃഖവും നല്‍കിയ ഈ-
എന്‍ ഗുരു സവിധമില്‍…. എന്‍ മനം-
നെട്ടോട്ടമോടുകയാ.. വാക്കുകളും എഴുത്തും
ഇന്ന് കരയുകയാണ്, വാവിട്ട് കരയുകയാണ്..
ഹൃദ്യം നിറഞ്ഞ അനുഭവനാമ്പുകള്‍ ഇന്നതില്‍
തളിരിടുകയും പുഷ്പിക്കുകയും ഗന്ധിക്കുകയും
ചെയ്യുന്നു.. വിറയുന്ന കൈകളാല്‍…
അനുഭവമെന്ന പുഷ്പ ഗന്ധിയില്‍ ഇന്ന്
മനസ്സാറാട്ട് നടത്തുന്നു.. ശലഭമെന്ന എന്‍ മനം-
ഇന്നതില്‍ കരയുന്നു.. അതില്‍ കയറി ഒച്ച വയ്ക്കുന്നു..
ആര്‍ത്തട്ടഹസിക്കുന്നു.. മനന മൂകനായിരിക്കുന്ന
എന്‍ തലയില്‍ തലോടീട്ടവന്‍ മൃദു- മയത്തിലെന്നെ
സമാധാനിപ്പിച്ച് പറയുന്നു..മയത്തില്‍ എന്നോടവന്‍
ഓതുന്നു.. ഗുരു ദര്‍പ്പണത്തിന്റെ നവ്യോപദേശ-
മാണിന്നെനിക്ക് തണലും തെന്നലും നല്‍കുന്നത്..
കാറ്റും കോളും പെട്ട് അലയുന്ന നനകയില്‍ 
രക്ഷകന്റെ കൈയ്യായ്.. എന്നെയിന്ന് തലോടുന്നു..
ഒരായിരം ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഓര്‍ക്കുന്ന-
ഒപ്പുമായ്.. ഞാനിന്ന് പടിയിറങ്ങുന്നു….
കാലമേ.. നിനക്ക് നന്ദി.. ഒരായിരം കൃതജ്ഞത

x
Avatar
 | Website |  + posts
Share this article
Shareable URL
Prev Post

”വിലാപം”

Next Post

മലബാറിനെ മറക്കുന്ന സ്വാതന്ത്രം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

മാതൃ ഭാഷ

 |ABDUL BASITH|  ഭാഷ……മാതൃ ഭാഷ….. ഇരുട്ടില്‍ നിന്നും കൈപിടിച്ചെന്നെ…. വെളിച്ചം…

സ്‌നേഹദൂതന്‍

| മനസ്സ് എവിടേക്കോ വലിഞ്ഞ് മുറുകുന്നു……. വേദന കത്തിയാളുമ്പോള്‍…. മനസ്സ് വറ്റി വരളുന്നു….…

രോഷാഗ്നി

 |മുഹമ്മദ് ഫവാസ് അകമ്പാടം| ഇന്നിവിടം ചോര ചിന്തുകയാണ്…! ഒപ്പം ആളിപ്പടരുന്ന ജനരോഷവും… കേവലം…